Entertainment News

ഒരു സിനിമക്കും ഈ ഗതി വരരുത്;വിൻസിയുടെ കുറിപ്പ്

  • 11th February 2023
  • 0 Comments

കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലർ ചിത്രം രേഖ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.ഇപ്പോഴിതാ തങ്ങളുടെ നിസഹായവസ്ഥ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിന്‍സി അലോഷ്യസും. “ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും . കളിക്കുന്ന തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത്”, എന്ന് നടി കുറിക്കുന്നു. വിൻസി അലോഷ്യസ് പങ്കുവച്ച പോസ്റ്റ് ഞങ്ങളുടെ സിനിമ ‘രേഖ’ […]

error: Protected Content !!