Entertainment kerala Kerala Trending

സിനിമയ്ക്ക് പുറത്ത് പരാതിയുമായി മുന്നോട്ട് പോകില്ല; മാറ്റം വരേണ്ടത് സിനിമാ മേഖലയില്‍: വിന്‍ സി അലോഷ്യസ്

തന്റെ പരാതി സിനിമയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടണമെന്ന് നടി വിന്‍ സി അലോഷ്യസ്. നിയമപരമായി മുന്നോട്ട്‌പോകാന്‍ താത്പര്യമില്ലെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിരുന്നത.് മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും വിന്‍ സി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. ഇത്തരം കാര്യങ്ങള്‍ സിനിമയില്‍ ഇനി ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് തനിക്ക് വേണ്ടത്, ഫിലിം ചേംബറിന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും വിന്‍ സി കൂട്ടിച്ചേര്‍ത്തു. ഇന്ന് നടക്കുന്ന ഇന്റേണല്‍ മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും നല്‍കിയ പരാതിയില്‍ എത്രത്തോളം സത്യസന്ധത ഉണ്ടെന്ന് അവര്‍ പരിശോധിക്കും […]

Entertainment News

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്; നൻ പകൽ നേരത്ത് മയക്കംമികച്ച ചിത്രം

  • 21st July 2023
  • 0 Comments

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായും തെരെഞ്ഞെടുക്കപ്പെട്ടു. നൻ പകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. മറ്റ് അവാർഡുകൾ: മികച്ച രണ്ടാമത്തെ ചിത്രം; അടിത്തട്ട് മികച്ച ചലച്ചിത്ര ഗന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍, സി.എസ് വെങ്കിടേശ്വരന്‍ മികച്ച ചലച്ചിത്ര ലേഖനം- പുനസ്ഥാപനം എന്ന നവേദ്രജാലം- സാബു പ്രവസാദ് പ്രത്യേക ജൂറി പരാമര്‍ശം (സംവിധാനം): […]

error: Protected Content !!