Entertainment News

റിലീസിന് മുന്നേ 200 കോടി ക്ലബില്‍ ഇടം നേടി കമല്‍ഹാസന്‍ ചിത്രം ‘വിക്രം’

കമല്‍ഹാസനെ നായകനാക്കി ജൂണ്‍ 3ന് പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം ‘വിക്രം’ ഇപ്പോഴെ 200 കോടി ക്ലബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രെഡേ അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സൂര്യയും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജൂണ്‍ 3 നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും ചിത്രം റിലീസ് ചെയ്യുന്നത്. […]

Entertainment News

കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നു; പത്തല പത്തല ഗാനം വിവാദത്തിൽ

കമൽ ഹാസന്റെ പുതിയ ചിത്രം വിക്രം എന്ന ചിത്രത്തിലെ പത്തല പത്തല എന്ന ഗാനം ലിറിക്കൽ വീഡിയോ ആയി കഴിഞ്ഞ ദിവസം റിലീസായിരുന്നു. എന്നാലിപ്പോൾ ഈ ഗാനത്തിലെ ചില വരികൾ വിവാദത്തിന് കാരണമായിരിക്കുകയാണ്. കമൽ ഹാസൻ എഴുതി ആലപിച്ച ഗാനത്തിലെ ചില വരികളിൽ കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നു എന്നതാണ് വിവാദത്തിന് കാരണം.താരത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഖജനാവിൽ പണമില്ല, നിറയെ രോഗങ്ങൾ വരുന്നു. കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴർക്ക് ഒന്നും […]

Entertainment News

കമലും ഫഹദും വിജയ് സേതുപതിയും;ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’ ജൂണിലെത്തും

  • 14th March 2022
  • 0 Comments

കമൽഹാസനെ നായകനാക്കിലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം ‘വിക്ര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 3ന് തിയറ്ററുകളിലെത്തും.ചിത്രത്തിൽ കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.സിനിമയുടെ റിലീസ് പ്രമൊ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കും ‘വിക്രം’. നരേനും ചിത്രത്തിൽ പ്രധാന റോളിലുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ലോകേഷ് തന്നെയാണ്. അനിരുദ്ധാണ് സം​ഗീതം. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. രാജ് കമൽ ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്.ഫഹദ് ഫാസിലിന്റെ […]

Entertainment News

വിക്രം-ധ്രുവ് വിക്രം ;മഹാൻ ആമസോൺ പ്രൈമിൽ

  • 24th January 2022
  • 0 Comments

വിക്രം ധ്രുവ് വിക്രം എന്നിവർ കേന്ദ്ര കഥാപാത്രമായിഎത്തുന്ന കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാന്‍’ ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 10ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്കു, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്രമിന്റെ 60ാമത്തെ ചിത്രമായ മഹാനില്‍ താരത്തിന്റെ മകന്‍ ധ്രുവ് വിക്രമും കേന്ദ്ര കഥാപാത്രമാണ്. വിക്രമും മകനും ആദ്യമായി ഒരുമിക്കുന്ന സിനിമ കൂടിയാണ് മഹാന്‍. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾസന്തോഷ് […]

error: Protected Content !!