Entertainment News

‘വിക്ര’മിനെ പിന്നിലാക്കി ‘ബീസ്റ്റി’നെ മറികടക്കാതെ ,പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍

  • 1st October 2022
  • 0 Comments

മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്ന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.കണക്കുകൾ പ്രകാരം ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് കളക്ഷന്‍. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ കളക്ട് ചെയ്തത് 26.40 കോടിയാണ്. ‘വിക്രമി’നെ പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് വിക്രമിന്റെ കളക്ഷന്‍.അജിത് ചിത്രം ‘വലിമൈ’ […]

Entertainment News

ഒന്നാം സ്ഥാനം വിക്രമിന്,മലയാളത്തില്‍ നിന്ന് ഹൃദയം ഐ.എം.ഡി.ബിയുടെ 2022ലെ ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്

  • 14th July 2022
  • 0 Comments

ഐ.എം.ഡി.ബിയിലെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറ് മാസങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ പത്ത് ഇന്ത്യന്‍ സിനിമകളാണ് ലിസ്റ്റില്‍ ഉള്ളത്.മലയാളത്തില്‍ നിന്ന് ഹൃദയം മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.കമല്‍ഹാസന്‍ നായകനായ വിക്രമാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത് 8.6 റേറ്റിങ് നേടിയാണ് ചിത്രം ഒന്നാമത് എത്തിയത്.വിക്രം ബോക്സോഫീസില്‍ നിന്നും റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയത്. രണ്ടാം സ്ഥാനത്ത് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫിനാണ്. 8.5ആണ് കെ.ജി.എഫ് സ്വന്തമാക്കിയ റേറ്റിങ്.മൂന്നാം സ്ഥാനത്തുള്ളത് കാശ്മീര്‍ […]

Entertainment News

‘ആദിത്യ കരികാലനാ’യി വിക്രം, ‘പൊന്നിയിൻ സെല്‍വൻ’ ഫസ്റ്റ് ലുക്ക്

കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ നടന്‍ വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായാണ് വിക്രം എത്തുന്നത്. 2022 സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. Welcome the Chola Crown Prince! The Fierce Warrior. The Wild Tiger. Aditya Karikalan! #PS1 […]

Entertainment News

ഇനി ഹോട്ട്‌സ്റ്റാറില്‍; ‘വിക്രമി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

  • 29th June 2022
  • 0 Comments

കമൽ ഹാസൻ നായകനായ ചിത്രം ‘വിക്രമി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് പ്രീമിയര്‍ ചെയ്യുന്നത്.ഒടിടി സ്‌പെഷ്യല്‍ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.ജൂലൈ 8 മുതല്‍ പ്രീമിയര്‍ ആരംഭിക്കും. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് അക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് ‘വിക്രം’റിലീസ് ചെയ്ത് 25 ദിവസം പിന്നിട്ടപ്പോഴേക്കും 400 കോടിയാണ് ആഗോള തലത്തില്‍ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍. നിലവില്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ തിയേറ്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ് വിക്രം. ബാഹുബലി സെക്കന്‍ഡ് പ്രദര്‍ശനം […]

Entertainment News

‘വിക്രം ഹിറ്റ് ‘ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ഹാസന്‍

വിക്രം സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് കമല്‍ഹാസന്‍.ലെക്‌സസ് എന്ന ആഡംബര കാറാണ് ലോകേഷിന് ഉലകനായകന്‍ സമ്മാനമായി നല്‍കിയത്. ലോകേഷിന് കാര്‍ കൈമാറുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.ജൂണ്‍ മൂന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 10 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി […]

Entertainment News

പൃഥ്വിരാജി’നെ പിന്നിലാക്കി ‘വിക്രം’; ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി കടന്നു,വീണ്ടും പതറി ബോളിവുഡ്

ബോളിവുഡ് ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’നെ ബോക്്‌സ് ഓഫീസില്‍ പിന്നിലാക്കി കമല്‍ ഹാസന്റെ ‘വിക്രം’. രണ്ട് ദിവസം കൊണ്ട് ‘വിക്രം’ ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബിലെത്തിയപ്പോള്‍ ‘സാമ്രാട്ട് പൃഥ്വിരാജ്’ നേടിയത് 23 കോടി മാത്രമാണ്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ തെലുങ്ക് ചിത്രം മേജറും മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്. ചിത്രം നായകൻ ആദിവിയുടെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞു.ആദ്യ ദിനം മാത്രം 34 കോടി […]

Entertainment News

ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് ‘വിക്രം’ആദ്യദിനം ചിത്രം നേടിയത്

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആദ്യ ദിനം നേടിയത് 34 കോടി രൂപ.ചിത്രത്തിന് ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഉലകനായകനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. റിലീസിന് മുന്‍പേ 200 കോടിരൂപ ചിത്രം നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . സിനിമയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തമിഴ് സിനിമാ വ്യവസായത്തില്‍ ഒരു നാഴികകല്ലായി വിക്രം മാറുമെന്ന് ഉറപ്പാണ്. കമല്‍ഹാസന്റെ രാജ് […]

Entertainment News

ത്രസിപ്പിച്ച് വിക്രം, കമലഹാസന്‍ ചിത്രത്തിന് തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി

കമലഹാസന്റെ ഏറ്റവും വലിയ ഫാന്‍ബോയ് ആയ ലോകേഷിന് അദ്ദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വല്യ ട്രിബൂട്ട് തന്നെയാണ് ‘വിക്രം’ എന്ന് ആരാധകര്‍. ചിത്രത്തിന് തിയേറ്ററില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. കമല്‍ ഹാസന്‍, സൂര്യ, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ വമ്പന്‍ താരനിരയെ എല്ലാവര്‍ക്കും പ്രാധാന്യവും സ്‌ക്രീന്‍ ടൈമും നല്‍കി അവതരിപ്പിച്ച സംവിധായകന്‍ ലോകേഷ് കനകരാജ് വലിയ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. വിക്രം എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായി കമല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. […]

Entertainment News

‘വിക്രം സൂപ്പർ’ തീർച്ചയായും ഒരു ബ്ലോക്ക്ബസ്റ്റർ ഉദയനിധിയുടെ പ്രതികരണം

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന വിക്രം ബ്ലോക്ക്ബസ്റ്റർ ആയിരിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ. ഉദയനിധി സ്റ്റാലിൻ ചിത്രം കാണുകയും കമലാഹാസനെയും സംവിധായകൻ ലോകേഷ് കനകരാജിനെയും ഉൾപ്പടെ മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു.‘‘വിക്രം സൂപ്പർ. ഉലകനായകൻ കമൽഹാസൻ സാറിന് നന്ദി, സംവിധായകൻ ലോകേഷ്, വിജയ് സേതുപതി, അനിരുദ്ധ്, ഫഹദ് ഫാസിൽ തുടങ്ങി സിനിമയുമായി പ്രവർത്തിച്ച മുഴുവൻ ടീമിനും ഈ സിനിമാ അനുഭവത്തിന് നന്ദി അറിയിക്കുന്നു! ചിത്രം തീർച്ചയായും ഒരു […]

Entertainment News

ഇതാ ആ മുഖം.. സൂര്യയുടെ പേര് വെളിപ്പെടുത്താതെ വിക്രം ക്യാരക്ടർ പോസ്റ്ററുമായി ലോകേഷ് കനകരാജ്

കമൽഹാസൻ-ലോകേഷ് കനകരാജ് ടീമിന്റെ വിക്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ ഏവരും കാത്തിരുന്ന ആ മുഖം കൂടി വെളിപ്പെടുത്തുകയാണ് സംവിധായകൻ. വിക്രം ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവരുമ്പോൾ അതിൽ താരമാകുന്നത് സൂര്യയാണ്. സൂര്യയുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്താതെയുള്ള ക്യാരക്ടർ പോസ്റ്ററാണ് ലോകേഷ് പുറത്തു വിട്ടിരിക്കുന്നത്. ​ഇരുന്നുകൊണ്ട് പുറംതിരിഞ്ഞുനോക്കുന്ന പോലെയാണ് പോസ്റ്ററിൽ താരത്തിന്റെ മുഖം. മൂക്കും കണ്ണുകളും നെറ്റിയുമാണ് കാണാനാവുക. സൂര്യ എന്നെഴുതിയതിന് ശേഷം കഥാപാത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് ചോദ്യചിഹ്നമാണ് ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഭാ​ഗമായതിന് സൂര്യയോട് നന്ദിയും പറയുന്നുണ്ട് […]

error: Protected Content !!