കെ ശബരീഷ് സ്മാരക പുരസ്കാരം നേടിയ മാക്കൂട്ടം എ എം യു പി സ്കൂളിനുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു
കെ ശബരീഷ് സ്മാരക സ്കൂള്‍ വിക്കി പുരസ്കാരം 2022 സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മാക്കൂട്ടം എ എം യു പി സ്കൂളിനുള്ള അനുമോദന സദസ്സ് എംപി എം കെ രാഘവന് ഉദ്ഘാടനം ചെയ്തു. എച്ച് എം അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പിടിഎ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ജെ പോള്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ എച്ച്എം അബ്ദുല്‍ ജലീല്‍, ഐടി കോര്‍ഡിനേറ്റര്‍ ഹാഷിദ് […]