ഇന്ന് വിദ്യാരഭം
ഇരുട്ടില്‍ നിന്നും വെളിച്ച്ത്തിലേക്ക് ,അവിദ്യയില്‍ നിന്ന് വിദ്യയിലേക്ക് നയിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് വിജയദശമി. കേരളത്തില്‍ വിജയദശമിക്കാണ് വിദ്യാരഭം. ദുഷ്ടശക്തികള്‍ക്കുമേല്‍ സ്ത്രീശക്തിയുടേ വിജയം ഉദ്ഘോഷിക്കുന്ന ഉത്സവം കൂടിയാണ് വിജയ ദശമി. സരസ്വതീദേവി അനുഗ്രഹം ചൊരിയുന്ന പുണ്യ മുഹൂര്‍ത്തം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമിദിനം. വിദ്യയുടെ ആരംഭത്തിനും വേദാരംഭത്തിനുമെല്ലാം മുഹൂര്‍ത്തം നോക്കണമെന്നാണു ജ്യോതിഷവിധി. എന്നാല്‍, നവരാത്രിക്കു ശേഷമുള്ള വിജയ ദശമി ദിവസം, അന്ന് ഏത് ആഴ്ചയായാലും ഏതു നക്ഷത്രമായാലും വിദ്യാരംഭം ആകാം. കര്‍ണാടകത്തില്‍ കൊല്ലൂരിലെ മൂകാംബികക്ഷേത്രത്തില്‍ നവരാത്രിയും വിദ്യാരംഭവുമെല്ലാം ഏറെ വിശിഷ്ടം. തിരൂര്‍ […]
