Entertainment News

വിവേചനം അംഗീകരിക്കാനാകില്ല; ജാതിയുടെ പേരിൽ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചവർക്കെതിരെ വിജയ് സേതുപതി

  • 31st March 2023
  • 0 Comments

തിയേറ്ററിൽ ജാതിയുടെ പേരിൽ പ്രവേശനം നിഷേധിച്ചവർക്കെതിരെ വിജയ് സേതുപതി. ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ പ്രവർത്തിയല്ലെന്നും വിവേചനം വിജയ് സേതുപതിപറഞ്ഞു. അംഗീകരിക്കാനാകിലെന്നും ‘ന്യൂസ്7 തമിഴി’നോടായിരുന്നു നടന്റെ പ്രതികരണം. ‘മനുഷ്യനെ എവിടെയും എപ്പോഴും വേർതിരിച്ചുകാണുന്നതും അവരെ അടിച്ചമർത്തുന്നതും അംഗീകരിക്കാൻ കഴിയില്ല. താഴ്ന്ന ജാതിയാണ് എന്ന് പറഞ്ഞ് മാറ്റി നിർത്താനും കഴിയില്ല. ഭൂമിയിൽ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്, അതിനെ ജാതിയുടെ പേര് പറഞ്ഞ് വേർതിരിക്കരുത്,’ വിജയ് സേതുപതി പറഞ്ഞു.ചെന്നൈയിലെ രോഹിണി […]

Kerala News

ജവാനിൽ ഷാരൂഖ് ഖാന്‍റെ പ്രതിനായകനാവാന്‍ വിജയ് സേതുപതി..?

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും സിനിമയിൽ താരത്തിന്റെ സാന്നിധ്യം ഉടൻ പ്രഖ്യാപിക്കുമെന്നുംപറയുന്നു.ചിത്രത്തിനെക്കുറിച്ചും അതിലെ റോളിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചെങ്കിലും വിജയ് സേതുപതി ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമായ ജവാനിലേക്ക് വിജയ് സേതുപതി കൂടി എത്തുന്നപക്ഷം അത് തെന്നിന്ത്യന്‍ […]

Entertainment News

വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം;ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്തു

  • 19th November 2021
  • 0 Comments

നടൻ വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന വിദ്വേഷ പ്രചരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കോയമ്പത്തൂര്‍ പോലീസ് കേസെടുത്തു.സംഭവത്തില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ ഐ.പി.സി സെക്ഷന്‍ 504, 501(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് താരത്തെ ക്ഷണിച്ചിരുന്നെന്നും എന്നാൽ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം.തേവർ സമുദായ നേതാവും സ്വാതന്ത്ര്യ […]

Entertainment News

വിജയ് സേതുപതിയുടെ കൂടെ നയൻതാരയും സാമന്തയും; കാതുവാക്കുള രണ്ടു കാതല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • 15th November 2021
  • 0 Comments

വിഘ്നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്‌ത്‌ . വിജയ് സേതുപതി, നയന്‍താര ,സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. സാമന്തയും, നയന്‍താരയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത് . അണ്ണാത്തെയാണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് […]

error: Protected Content !!