News Sports

വിജയ് ഹസാരെ ട്രോഫി; കരുത്തുറ്റ ടീമിനെ പ്രഖ്യാപിച്ച് തമിഴ്നാട്; ദിനേഷ് കാർത്തികും വാഷിംഗ്ടൺ സുന്ദറും ടീമിൽ

  • 24th November 2021
  • 0 Comments

മുഷ്താഖ് അലി ട്രോഫിയിൽ ജേതാക്കളായതിന് ശേഷം നടക്കുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ് നാട് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം മുഷ്താഖ് അലി ട്രോഫി ടീമിൽ ഇടം നേടാതിരുന്ന ദിനേഷ് കാർത്തികും വാഷിംഗ്ടൺ സുന്ദറും ടീമിൽ തിരികെയെത്തി.മുഷ്താഖ് അലി ട്രോഫിയിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച വിജയ് ശങ്കർ തന്നെയാണ് നായകൻ. നാരായൺ ജഗദീശൻ ഉപനായകനാവും. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ബാബ അപരാജിത് ടൂർണമെന്റിന്റെ പാതിയിൽ ടീമിനൊപ്പം ചേരും വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ […]

News Sports

മിന്നും ജയവുമായി കേരളം ; നോക്കൗട്ട് സാധ്യത സജീവമാക്കി

  • 1st March 2021
  • 0 Comments

മറ്റൊരു തകർപ്പൻ ബൗളിങ്‌മായി പേസ് ബോളർ ശ്രീ ശാന്തും ഉജ്വല പ്രകടനത്തിലൂടെ ബാറ്റ്സ്മാന്‍മാരും അരങ്ങ് വാണപ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് മിന്നും ജയം. അഞ്ച് മത്സരങ്ങളിൽനിന്ന് നാലാം ജയം കുറിച്ച കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കർണാടകയോട് ഏറ്റ പരാജയത്തിന്റെ നിരാശ മറന്ന് ബിഹാറിനെയാണ് കേരളം തകർത്തുവിട്ടത്. ഒൻപതു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 40.2 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. 149 […]

error: Protected Content !!