സിനിമയുടെ തിരക്കഥയും അവതരണവും മോശം; ബീസ്റ്റിനെതിരെ വിജയുടെ പിതാവ്
കോളിവുഡ് ചിത്രം ബീസ്റ്റിന്റെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്ര ശേഖർ. ചിത്രത്തിന്റെ തിരക്കഥയും അവതരണവും മോശമായാണ് പടത്തിന്റെ പരാജയത്തിന് കാരണമെന്ന് ചന്ദ്രശേഖർ പറഞ്ഞു. ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചന്ദ്രശേഖര്‍ പറഞ്ഞു. പുതിയ തലമുറയിലെ കഴിവു തെളിയിച്ച സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണയുണ്ട്. ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും […]