Kerala News

വിജിലൻസ് വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാനാവില്ല;കെഎം ഷാജിക്ക് തിരിച്ചടി,ഹര്‍ജി കോടതി തള്ളി

  • 4th November 2022
  • 0 Comments

വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയുടെ ഹർജി തള്ളി കോഴിക്കോട് വിജിലന്‍സ് കോടതി.എംഎല്‍എയായിരിക്കെ 2016ല്‍ കെഎം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് പണം പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിനിടയിലാണ് വിജിലന്‍സ് സംഘം പണം കണ്ടെടുത്തത്. എന്നാല്‍ പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ട് എന്നായിരുന്നു ഷാജിയുടെ വിശദീകരണം. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് […]

Kerala News

പോലീസ് വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തു; രണ്ട് പേർക്ക് സസ്പെൻഷൻ

  • 15th April 2022
  • 0 Comments

പാറശ്ശാലയിൽ പോലീസ് വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത 13, 960 രൂപ വിജിലൻസ് പിടിച്ചെടുത്തു. സംഭവത്തിൽ ഗ്രേഡ് എസ് ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽ കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ആറാം തിയതിയാണ് വാഹനത്തിന്റെ ഡ്രൈവർ സീറ്റിനടിയിൽ നിന്നും പണം കണ്ടെത്തുന്നത്. രാത്രി റോഡ് പരിശോധനക്ക് ശേഷം പോലീസ് വാഹനം സ്റ്റേഷനിലെത്തിയ വാഹനം പരിശോധിച്ചപ്പോൾ കണ്ടത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി നൽകാനായില്ല. പിടികൂടിയത് കൈക്കൂലിയായി ലഭിച്ച തുകയാണെന്നാണ് അനുമാനത്തിലാണ് നടപടി. […]

error: Protected Content !!