News Technology

വാട്സ്ആപ്പ് വ്യൂ വൺസ് ഫീച്ചർ; എന്ത് ,എങ്ങനെ?

  • 5th August 2021
  • 0 Comments

വാട്സ്ആപ്പ് കഴിഞ്ഞ ദിവസമാണ് വ്യൂ വൺസ് എന്ന ഫീച്ചർ അവതരിപ്പിച്ചത്. എന്താണ് ഈ വ്യൂ വൺസ് ഫീച്ചറിന്റെ പ്രത്യേകത എന്നറിയേണ്ടേ. ഈ ഫീച്ചർ ഓൺ ചെയ്ത് ഒരാൾ ഫോട്ടോകളും വീഡിയോകളും അയച്ചാൽ മെസ്സേജ് ലഭിക്കുന്ന വ്യക്തിയ്ക്ക് ഒരിക്കൽ മാത്രമേ അവ കാണാൻ സാധിക്കൂ. വാട്സ്ആപ്പിലെ ഡിസപീയറിങ് മെസ്സേജ് സംവിധാനത്തിന് സമാനമായാണ് വ്യൂ വൺസ് ഫീച്ചറും പ്രവർത്തിക്കുന്നത്. എന്നാൽ ഡിസപീയറിങ് മെസ്സേജിൽ 7 ദിവസം കഴിയുമ്പോൾ മാത്രമേ ഫോട്ടോകളും, വിഡിയോകളും, മെസ്സേജുകളും തനിയെ ഡിലീറ്റ് ചെയ്യപ്പെടുകയുള്ളൂ എന്നാൽ ഇൻസ്റ്റാഗ്രാമിന്റെ […]

error: Protected Content !!