kerala Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: കൊലപ്പെടുത്തുന്നതിന് മുന്‍പുള്ള ഫര്‍സാനയുടെ ദൃശ്യങ്ങള്‍ പുറത്ത്

  • 26th February 2025
  • 0 Comments

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലയിലെ ഫര്‍സാനയുടെ നിര്‍ണായ ദൃശ്യങ്ങള്‍ പുറത്ത്. പ്രതി അഫാന്‍ വിളിച്ചതിനു ശേഷം വീട്ടില്‍ നിന്നിറങ്ങി ഫര്‍സാന നടന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ട്യൂഷന് പോകുന്നു എന്നു പറഞ്ഞാണ് വൈകിട്ട് 3:30 യോടെയാണ് ഫര്‍സാന വീട്ടില്‍നിന്ന് ഇറങ്ങിയത്. 4:15 ഓടെ ഫര്‍സാന കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു. ഫര്‍സാനയുടെ ആഭരണങ്ങളടക്കം പണപെടുത്തിയതായും അത് മറ്റാരെങ്കിലും അറിഞ്ഞാല്‍ തനിക്ക് പ്രശ്മാകും എന്നതിനാലാണ് ഫര്‍സാനയെ കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. കൂട്ടകൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്. കടക്കെണിയിലും […]

Kerala kerala Trending

പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ; യുവാവ് അറസ്റ്റില്‍

  • 9th September 2024
  • 0 Comments

ബംഗളൂരു: സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റില്‍. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അത്യന്തം അപകടരമായരീതിയില്‍ പ്രവൃത്തി നടത്തിയതിനാണ് കേസ് എടുത്തത്. യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ […]

Trending

പാലിയേക്കര ടോള്‍ പ്ലാസയില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി കാറിനെ വലിച്ചിഴച്ചു ; ഒഴിവായത് വന്‍ അപകടം; വീഡിയോ വൈറല്‍

  • 28th June 2024
  • 0 Comments

പാലിയേക്കര: പാലിയേക്കര ടോള്‍ പ്ലാസയില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി കാറിനെ വലിച്ചിഴച്ചു. ഇന്നലെയായിരുന്നു സംഭവം. മീറ്ററുകളോളം ദൂരം ടോറസ് ലോറി കാറിനെ പിന്നിലേക്ക് നിക്കി. ടോള്‍ ഗേറ്റിലേക്ക് എത്തിയ ലോറി മതിയായ ടോള്‍ ബാലന്‍സില്ലാത്തതിനാല്‍ പിന്നിലേക്ക് എടുത്തു. പിന്നില്‍ നിര്‍ത്തിയിട്ട കാര്‍ ശ്രദ്ധിക്കാതെയാണ് ലോറി ഡ്രൈവര്‍ വാഹനം പിന്നിലേക്ക് എടുത്തത്. കാര്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Kerala News

തല്ല് വേണ്ട സോറി മതി;അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലുമെന്ന് പോലീസ്,അതെന്താ ബാക്കി ജില്ലകളിലൊന്നും പ്രശ്നക്കാരില്ലെയെന്ന് കമന്റ്

  • 19th September 2022
  • 0 Comments

സംസ്ഥാനത്ത് ഈ അടുത്തായി നടന്നുവരുന്ന നിസാര കാര്യങ്ങൾക്കുള്ള അടിപിടിയിൽ ബോധവത്കരണ വീഡിയോയുമായി കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസ് വീഡിയോ പങ്കുവെച്ചത്.ഈ അടുത്തിടെ ആലപ്പുഴയിൽ കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരിൽ ഉണ്ടായ തല്ലും വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കൊല്ലത്ത് ഉണ്ടായ തല്ലുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.’തല്ലുമാല’ എന്ന സിനിമയിലെ രംഗം ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് . ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം തല്ല് വേണ്ട സോറി മതി”ആരാണ് […]

Kerala News

ദൈവത്തിന്റെ കൈകള്‍; ഇരുനില വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി താഴേക്കുവീണ യുവാവിനെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി

  • 1st August 2022
  • 0 Comments

വീട് വൃത്തിയാക്കുന്നതിനിടെ ഇരുനില വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി താഴേക്കുവീണ യുവാവിനെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം നടന്നത്. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയില്‍ കാല്‍വഴുതി താഴേക്കുവീണു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സഹോദരന്‍ സാദിഖ്. ഷഫീഖ് വീഴുന്നത് ഇദ്ദേഹം കണ്ടു. ഉടന്‍തന്നെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു […]

Entertainment News

‘കര്‍ത്തവ്യമോ? എന്തുവാടാ അത്’ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കുഞ്ചാക്കോയുടെ പഴയ പുതിയ വീഡിയോ

  • 30th June 2022
  • 0 Comments

നിരവധി തമാശകളും പഴയ വീഡിയോകളും ഒക്കെ പലപ്പോഴായി പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി നില്കാറുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2015ല്‍ ഷാര്‍ജയില്‍ വെച്ച് നടന്ന ‘മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിക്കായി നടത്തിയ ഫ്‌ലൈറ്റ് യാത്രയില്‍ നിന്നുള്ള ഒരു ഭാഗമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.നമ്മുക്ക് ചുറ്റും ക്രയ്‌സിയായ സുഹൃത്തുക്കളുള്ളപ്പോള്‍’ എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ […]

Kerala News

സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു;കണ്ണൂരില്‍ വൈദികനെതിരെ പരാതി,നടപടി മാറി അയച്ചതെന്ന് വൈദികന്റെ വിശദീകരണം

  • 30th June 2022
  • 0 Comments

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നതോടെ സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു.പിശക് പറ്റിയതാണ് […]

Kerala News

കൂടെ മുത്തപ്പന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സങ്കടം വന്നു,’ഒരുപാട് പേര്‍ സഹായവുമായെത്തി; ചിലര്‍ കുറ്റപ്പെടുത്തുന്നു;മുത്തപ്പന്‍ ചേര്‍ത്തു പിടിച്ച റംലത്ത് പറയുന്നു

  • 24th February 2022
  • 0 Comments

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വിഡിയോ ആയിരുന്നു മുസ്‌ലിം സ്ത്രീയെ അനുഗ്രഹിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെത്. തന്റെ മുന്നിലെത്തിയ മുസ്‌ലിം സ്ത്രീയെ നീ വേറെയല്ലെന്നും ഇങ്ങ് വായെന്നും സ്‌നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍.കാസര്‍കോട് വലിയ പറമ്പ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്.രണ്ട് വര്‍ഷം മുന്‍പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കരീം. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കുടുംബം. […]

News

അഞ്ചു ലക്ഷം രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സ; വീഡിയോ വൈറല്‍

സാമൂഹ്യ മാധ്യമങ്ങളില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതിയായ മാസ്‌കെയറിന്റെ വീഡിയോ വൈറല്‍. എം.വി.ആര്‍ സി.സി.ആര്‍.ഐയുടെ സൗജന്യ ചികിത്സാ പദ്ധതിയാണ് ‘മാസ്‌കെയര്‍’. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി ചേര്‍ന്നാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എം.വി.ആര്‍.സി.സി.ആര്‍.ഐ) മാസ്‌കെയര്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. കാന്‍സറിനെ അതിജീവിച്ച ഇന്നസെന്റാണ് വീഡിയോയിലുള്ളത്. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 10,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നതിലൂടെ മാസ്‌കെയറില്‍ അംഗമാകാം. ഈ ഡെപ്പോസിറ്റ് എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാവുന്നതാണ്. […]

Kerala National

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്, വസ്ത്രധാരണത്തിന്‍റെ പേരില്‍ കോളേജിൽ സദാചാര ഗുണ്ടായിസം

  • 16th September 2019
  • 0 Comments

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്. വസ്ത്രധാരണത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വിലക്കി ഹൈദരാബാദിലെ ക്രിസ്ത്യന്‍ മാനേജ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനം സെന്‍റ് ഫ്രാന്‍സിസ് കോളേജ് ഫോര്‍ വിമന്‍. വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന ഈ സദാചാര ഗുണ്ടായിസം സനോബിയ തുമ്പി എന്ന വിദ്യാര്‍ഥിയാണ് ഫേസ്‍ബുക്കില്‍ വീഡിയോ സഹിതം പുറംലോകത്തെ അറിയിച്ചത്. മുട്ടിന് താഴെ ഇറക്കമുള്ള കുര്‍ത്ത ധരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് കോളേജ് കവാടത്തില്‍ പ്രവേശനം നിഷേധിക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോകളില്‍ ആരോപിക്കുന്നത്. പെൺകുട്ടികൾ ധരിച്ചുവരുന്ന കുർത്തിയുടെ നീളം […]

error: Protected Content !!