News Sports

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പര; ലോകേഷ് രാഹുൽ വൈസ് ക്യാപ്റ്റൻ

  • 18th December 2021
  • 0 Comments

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ രോഹിത് ശർമ പുറത്തായതിനെ തുടർന്ന് ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏല്പിച്ചു . ഈ മാസം 26നാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങലുള്ള പരമ്പര ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വൈകിയാണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പര്യടനത്തിലെ ടി-20 പരമ്പര മാറ്റിവച്ചിട്ടുണ്ട്. ഇത് എപ്പോൾ നടത്തുമെന്ന് അറിയിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുന്ന പരമ്പരയാണ് ഇത്. ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശർമ്മ ക്ക് പകരം ഗുജറാത്ത് താരം […]

error: Protected Content !!