തന്റെ ആദ്യ തെലുങ്ക് ചിത്രം ജൂനിയർ എൻടിആറുമായി; ചർച്ച നടക്കുന്നു; വെട്രിമാരൻ
തമിഴ് സംവിധായകൻ വെട്രിമാരൻ തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി കൈ കോർക്കുമെന്ന അഭ്യൂഹങ്ങൾക്ക് പ്രതികരണവുമായി സംവിധായകൻ രംഗത്ത്. ജൂനിയർ എൻ ടി ആറുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് ഒരു ചിത്രം പൂർത്തിയാക്കി മറ്റൊരെണ്ണം ചെയ്യാൻ സമയം വേണമെന്ന് വെട്രി പറഞ്ഞു. വട ചെന്നൈ’യിലെ ഒരു പ്രധാന വേഷത്തിന് താൻ അല്ലു അർജുനെ സമീപിച്ചിരുന്നുവെന്നും പിന്നീട് പല കാരണങ്ങളാൽ അത് നടക്കാതെ പോയെന്നും വെട്രിമാരൻ കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിലാണ് സംവിധായകൻ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ […]