വെഞ്ഞാറമൂടിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
വെഞ്ഞാറമൂട് പണയത്ത് പുല്ലംപാറയിൽ നിന്ന് കാണാതായ കുട്ടികളെ വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ നിന്ന് കണ്ടെത്തി.11, 13, 14 വയസുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് കണാതായത്. രാത്രിയോടെ രക്ഷിതാക്കള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് അപ്പോൾ തന്നെ പൊലീസ് കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്നും പണവും വസ്ത്രങ്ങളും എടുത്തായിരുന്നു കുട്ടികള്‍ വീടുവിട്ടിറങ്ങിയത്.കാണാതായ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി ഇവരുടെ സമീപവാസിയുമാണ്. വീട്ടിലെ […]