Local

വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

  • 5th October 2022
  • 0 Comments

വെള്ളിപറമ്പ്: ഒക്ടോബർ 23, 24 തിയ്യതികളിലായി കുറ്റിക്കാട്ടൂരിൽ നടക്കുന്ന വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രതിനിധി, പൊതു സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണയോഗം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് അസ്‌ലം ചെറുവാടി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് സമദ് നെല്ലിക്കോട് അധ്യക്ഷനായ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സിറാജുദ്ദീൻ ഇബ്നു ഹംസ, ട്രഷറർ ടി പി ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കമ്മിറ്റി: ചെയർമാൻ: ഷാഹുൽ ഹമീദ് ടി.പികൺവീനർ: സമദ് നെല്ലിക്കോട്സാമ്പത്തികം: ടി.പി സിദ്ധീഖ് കുറ്റിക്കാട്ടൂർപ്രചരണം: […]

error: Protected Content !!