Local

വെള്ളയില്‍ പുലിമുട്ടിന്റെ നീളം കൂട്ടാന്‍ തുക അനുവദിച്ചു

  • 28th September 2019
  • 0 Comments

കോഴിക്കോട്; വെള്ളയില്‍ പുലിമുട്ടിന്റെ നീളം കൂട്ടാന്‍ 22.25 കോടി രൂപ അനുവദിച്ചു. നബാര്‍ഡ് പ്രാദേശിക അടിസ്ഥാന വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനാണ് നിര്‍മാണ ചുമതല. ഫണ്ട് അനുവദിച്ചതോടെ ടെണ്ടര്‍ നടപടി ആരംഭിച്ചു. 2013ലാണ് ഹാര്‍ബറിന്റെ നിര്‍മാണം തുടങ്ങുന്നത്. എന്നാല്‍, നിര്‍മാണത്തിലെ പ്രശ്നം മൂലം ഹാര്‍ബറിലേക്ക് വലിയ ബോട്ടുകള്‍ കയറ്റാനായില്ല. കൃത്യമായ അളവിലല്ല പുലിമുട്ട് നിര്‍മിച്ചത്. തെക്കേഭാഗം 750 മീറ്ററും വടക്ക് 530 മീറ്ററുമാണ്. ഇതുമൂലം തിരമാലകള്‍ അടിച്ചുകയറാന്‍ തുടങ്ങി. മണല്‍ത്തിട്ടകളും രൂപപ്പെട്ടു. ബോട്ടുകള്‍ […]

error: Protected Content !!