Local News

ഫജർ യൂത്ത് ക്ലബ്‌ മോർണിംഗ് ഫാം പച്ചക്കറി വിളവെടുപ്പ് നടത്തി

  • 17th April 2022
  • 0 Comments

പൈങ്ങോട്ടുപുറം വെസ്റ്റ് മുസ്ലിം യൂത്ത് ലീഗ് ഫജ്ർ യൂത്ത് യൂത്ത് ക്ലബ്ബിന്റെ മോർണിംഗ് ഫാം വിളവെടുപ്പ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി PK ഫിറോസ് നിർവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ KP കോയ, ജില്ല യൂത്ത് ലീഗ് ട്രെഷറർ KMA റഷീദ്, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ KP അബ്ബാസ്, വാർഡ് മെമ്പർ സമീറ, ലീഗ് ട്രെഷറർ ഉസ്മാൻ C യൂത്ത് ലീഗ് ഭാരവാഹികളായ ഫൈസൽ അരീപ്പുറം,ഉബൈദ് ജികെ,സലീം KP,ഷംസുദ്ധീൻ KP,മുനീർ,അരീപ്പുറത്തു ഹുസൈൻ,മമ്മദ് […]

Kerala News

പൊള്ളും വില;പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ;വിലക്കയറ്റം തുടരുന്നു

  • 12th December 2021
  • 0 Comments

കുതിച്ചുയർന്ന് പച്ചക്കറി വിപണി.നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തക്കാളി വില ചില്ലറ വിപണിയിൽ 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വിലയാണ് കൂടിയത്. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെ കൂടി. മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ വില ഉടൻ കുറയാൻ സാധ്യതയുമില്ല. അതേസമയം സപ്ലൈകോയിലെ പലചരക്ക് സാധനങ്ങൾക്കും വില കൂടി. ചെറുപയറിന് 30 രൂപയാണ് കൂടിയത്. കുറുവയരിക്ക് 7 രൂപ […]

Kerala News

കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറിവില കുതിക്കുന്നു

  • 24th November 2021
  • 0 Comments

നൂറ് കടന്ന് തക്കാളി, ഡബിള്‍ സെഞ്ച്വറിയടിച്ച് മുരിങ്ങക്കായ. കേരളത്തിൽ കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു.വിപണികളില്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളില്‍ 80 ശതമാനം വരുന്ന സാധനങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് . 50 ശതമാനത്തോളമാണ് മൂന്നാഴ്ചയ്ക്കിടെ മാത്രം വിവിധ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നത്. തക്കാളി, വെണ്ട, പയര്‍ തുടങ്ങിയവയാണ് ലിസ്റ്റിൽ മുന്നിലുള്ളത്. രണ്ടാഴ്ചമുമ്പ് വരെ കിലോയ്ക്ക് 60 രുപയായിരുന്ന മുരിങ്ങക്കായുടെ വിലയാണ് ഇപ്പോൾ 200 രൂപയായിരിക്കുന്നത് . വില നല്‍കിയാലും മതിയായ മുരിങ്ങക്കായ കിട്ടാനില്ലെന്ന […]

വിറ്റ് തീർക്കാൻ കഴിഞ്ഞില്ല; പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍

തൃശൂര്‍ ചേലക്കരയില്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍. നാല് ടണ്‍ പാവലും പടവലവുമാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്. വിളവെടുത്തവ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വാങ്ങാനാളില്ലാതെ കര്‍ഷക സമിതിയില്‍ കെട്ടിക്കിടന്ന പാവലും പടവലവുമാണ് കര്‍ഷകര്‍ കാട്ടില്‍ തള്ളിയത്. കളപ്പാറ വിഎഫ്പിസികെ സമിതിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പച്ചക്കറികളാണു കളയേണ്ടി വന്നത്. വിളവെടുത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ വന്നത് […]

error: Protected Content !!