പച്ചക്കറി, പഴം, മീൻ എന്നിവയുടെ പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കി
കോഴിക്കോട് ജില്ലയിലെ പച്ചക്കറി, പഴവർഗ്ഗ, മീൻ എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും ചില്ലറവില്പന വിലയും (ബ്രാക്കറ്റിൽ). പച്ചക്കറി:ക്യാരറ്റ് ഊട്ടി (35 രൂപ), ക്യാരറ്റ് പൊടി (25 രൂപ), ബീറ്റ്‌റൂട്ട്(40 രൂപ), ബീറ്റ് MALA(25 രൂപ), വെണ്ട (35 രൂപ), മുളക് (30 രൂപ),മുളക് ഉണ്ട (35 രൂപ), ബീൻസ് സോളാർ (55 രൂപ), ബീൻസ് ഊട്ടി (60 രൂപ), മുരിങ്ങ(35 രൂപ), വഴുതിന (20 രൂപ), കോളിഫ്ലവർ (30 രൂപ), കൈപ്പ […]
