Local News

കുന്ദമംഗലത്തെ മാധ്യമ പ്രവർത്തകർക്ക് കിറ്റുകൾ നൽകി

കോവിഡ് 19 മഹാമാരിരണ്ടാംഘട്ടത്തിൽ സ്വന്തം ജീവൻ പോലും മറന്ന് പ്രതിരോധപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കുന്ദമംഗലത്തെ മാധ്യമ പ്രവർത്തകർക്ക് ജനതദൾ (എസ്) കുന്ദമംഗലംപഞ്ചായത്ത് കമ്മറ്റി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യുവജനതദൾ സംസ്ഥാന സെക്രട്ടറി സി.കെ.ഷമീംകുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡൻ്റ് ഹബീബ് കാരന്തൂരിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.യൂസുഫ് പടനിലം, ജാബിർ പടനിലം, ലത്തീഫ് കാരക്കോത്ത്, വിജയൻ ചോലക്കര, റാഫി പുതിയോട്ടിൽ, പ്രസ് ക്ലബ് സിക്രട്ടറി ബഷീർ പുതുക്കുടി തുടങ്ങിയവർ പങ്കെടുത്തു. കുന്ദമംഗലം പ്രസ് ക്ലബിന് കീഴിൽ […]

error: Protected Content !!