Kerala

ഉത്സവപ്പറമ്പിൽ അക്രമികളെ അടിച്ചോടിച്ച് പൊലീസ്,വീഡിയോ വൈറലാകുന്നു

  • 20th March 2023
  • 0 Comments

തിരുവനന്തപുരം: ഉത്സവാഘോഷത്തിനിടെ ആക്രമം അഴിച്ചുവിട്ടവരെ അടിച്ചോടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആളുകൾ ആഘോഷത്തിമിർപ്പിൽ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേർ തമ്മിൽ അമ്പലപ്പറമ്പിൽവച്ച് അടിയുണ്ടാകുന്നത്. ജനതിരക്കിനിടയിൽ പൊലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വീഡിയോ കേരള പോലീസിന്റെ ഒഫീഷ്യൽ സൈറ്റിൽ വന്നതോടെയാണ് ആളുകൾ ഇത് ഏറ്റെടുത്തത്. https://fb.watch/jnB_Orjwk1/

error: Protected Content !!