News Sports

മെഡൽ തിളക്കത്തിൽ വേദാന്ത്;സന്തോഷം പങ്കുവെച്ച് മാധവൻ

  • 12th February 2023
  • 0 Comments

ഖേലോ ഇന്ത്യയിൽ തിളങ്ങി നടൻ മാധവന്റെ മകൻ വേദാന്ത്. ഏഴ് മെഡലുകളാണ് നീന്തലിൽ വേദാന്ത് സ്വന്തമാക്കിയത്. മഹാരാഷ്ട്ര ടീമിനായി മകൻ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മാധവൻ ഇപ്പോൾ VERY grateful & humbled by the performances of @fernandes_apeksha ( 6 golds,1 silver,PB $ records)& @VedaantMadhavan (5golds &2 silver).Thank you @ansadxb & Pradeep sir for the unwavering efforts & @ChouhanShivraj & @ianuragthakur for the […]

error: Protected Content !!