‘എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍’; പൂരം കലക്കിയത് കൊണ്ടാണ് ബിജെപി ജയിച്ചത്; വി ഡി സതീശന്‍
കൊച്ചി: തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ഒരു ദൂതുമായി ആര്‍എസ്എസ് നേതാവിനെ കാണുകയായിരുന്നു. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം അജിത് കുമാറിന് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്റെ ഓഫീസില്‍ ഒരു ഉപജാപക സംഘം […]









