Kerala

46-ാമത് വയലാർ അവാർഡ് നോവലിസ്റ്റ് എസ് ഹരീഷിന്

  • 8th October 2022
  • 0 Comments

വയലാർ രാമവർമ്മ മെമ്മോറിയൽ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാർ അവാർഡിനാണ് എസ് ഹരീഷ് അർഹനായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മീശ എന്ന നോവലാണ് അവാർഡിന് അർഹമായത്. മീശ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പൻ, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികൾ. ഹരീഷിന്റെ മീശ നോവലിന് 2019ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 2022ൽ ജെസിബി പുരസ്‌കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു. എസ് […]

Kerala

വയലാര്‍ അവാര്‍ഡ് വി.ജെ ജെയിംസിന്

  • 28th September 2019
  • 0 Comments

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലിന് ലഭിച്ചു. പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായ ജ്യൂറിയാണ് വി ജെ ജയിംസിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഏകകണ്ഠമായാണ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ജ്യൂറി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

error: Protected Content !!