വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറിയായി തുടരും
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തെരെഞ്ഞെടുത്തു. എസ് സതീഷിന്റെ പിൻഗാമിയായാണ് കോഴിക്കോട് സ്വദേശിയും ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന വസീഫ് പ്രസിഡന്റാകുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഈ സ്ഥാനത്ത് തുടരും. പുതിയ ട്രഷററായി ജെ എസ് അരുൺ ബാബുവിനെ തെരെഞ്ഞെടുത്തു. പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണ് പുതിയ കമ്മിറ്റിയിൽ ഉള്ളത്. എസ് സതീഷ് , ചിന്താ […]
