Kerala News

കാന്തപുരം ജി എം എൽ പി സ്‌കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

  • 14th July 2023
  • 0 Comments

കാന്തപുരം ജി എം എൽ പി സ്‌കൂളിൽ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം കെ.എം സച്ചിൻ ദേവ് എം എൽ എ നിർവഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടയിൽ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ അഭിയാൻ കേരള (എസ് എസ് കെ) സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ബാലുശ്ശേരി ബി ആർ സി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്. കുട്ടികളുടെ സർഗ്ഗശേഷി വളരാൻ ആവശ്യമായ വിവിധ ഇടങ്ങളും അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാർക്കുമാണ് പദ്ധതിയിലൂടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിദ്യാലയങ്ങൾ […]

error: Protected Content !!