സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു തിരുവതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ
തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശവുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി തിരുവതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ. ദീർഘ കാലമായി നടക്കുന്ന നിയമ പോരാട്ടത്തിൽ ആചാരപരമായും അവകാശപരമായുമുള്ള അവകാശത്തിൽ രാജകുടുംബത്തിന് അനുകൂല നിലപാടാണ് ഇതുവരെ ലഭ്യമായതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു പ്രതികരണം പൂർണമായും വിധി പുറത്ത് വന്നതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു അദ്ദേഹം പറഞ്ഞു. കുന്ദമംഗലം ന്യൂസ് ഡോട് കോമിനായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിധിയിൽ ഏറെ സന്തോഷമുണ്ട് രാജ കുടുംബത്തിന് […]