Kerala News

വർക്കലയിലെ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണം; സ്വിച്ച് ബോര്‍‍ഡ‍ിലെ തീപ്പൊരി പടർന്നു;

  • 29th March 2022
  • 0 Comments

വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിന് ഇടമാക്കിയ തീ പിടുത്തത്തിന് കാരണം കാർ പോർച്ചിലെ സ്വിച്ച് ബോർഡിലെ സ്പാർക്കെന്ന് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്.ഹാളില്‍നിന്ന് പുക മുറികളില്‍ പടര്‍ന്നു. ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കേബിൾ വഴി തീ ഹാളിലേക്ക് പടർന്നു. തുടർന്ന് ഹാളിലെ തീയുടെ പുക മുറികളിലെല്ലാം നിറയുകയായിരുന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോർച്ചിലെ ബൈക്കുകൾ കത്തിയത്.വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരായിരുന്നു മരിച്ചത്. പ്രതാപൻ (62), ഭാര്യ ഷേർളി […]

Kerala News

ഹാളുകള്‍ പൂര്‍ണ്ണമായും കത്തി,എല്ലാ മുറികളിലും എസി,വീടിനുള്ളിൽ ഉയർന്ന പുക പുറത്ത് പോയില്ല,അസ്വാഭാവികതയില്ലെന്ന് പ്രാഥമികവിലയിരുത്തല്‍- ഐജി ആര്‍. നിശാന്തിനി

  • 8th March 2022
  • 0 Comments

വര്‍ക്കല അയന്തിയില്‍ വീടിന് തീപിടിച്ച്എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടെത്താനായിട്ടില്ലെന്ന് ഐജി ആര്‍. നിശാന്തിനി. വീട്ടിലെ എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. എസി കാരണം വീടിനുള്ളിൽ ഉയർന്ന പുക പുറത്ത് പോയില്ല. ഇൻറീരിയർ ഡിസൈൻ ഘടകങ്ങളും അഗ്നി ബാധയുടെ തോത് കൂട്ടിയെന്നാണ് കണ്ടെത്തൽ.ഹാളുകള്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. റൂമുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു.1.15-ന് തന്നെ തീ കത്തുന്നതായി സി സി ടി വി ദൃശ്യങ്ങളിലുണ്ട്. എല്ലാ […]

error: Protected Content !!