Entertainment News

ചുറ്റികയുമായി വിജയ്;വരിശ്’ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍,ദീപാവലി പോസ്റ്റർ

  • 24th October 2022
  • 0 Comments

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന വരിശ്.വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. വാരിസി’ന്റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ താരം.ദി ബോസ് റിട്ടേൺസ് എന്ന ടാ​ഗലൈനോടെയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.ദീപാവലി സംബന്ധിച്ച് പുറത്തിറക്കിയ സ്പെഷല്‍ പോസ്റ്ററിൽ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉണ്ട്. ചിത്രം പൊങ്കല്‍ റിലീസ് ആയി ലോകമാകമാനം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ […]

error: Protected Content !!