ഡെൽറ്റ പ്ലസ് മാത്രമല്ല ഈ വകഭേദങ്ങളും ലോകത്തിന് ഭീഷണി
കൊറോണ വൈറസിെൻറ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുകയാണ്. 2020 ഡിസംബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റയിൽനിന്ന് വകഭേദം സംഭവിച്ച വൈറസാണ് ഡെൽറ്റ പ്ലസ്. നിലവിൽ 12ഒാളം സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തു. 50ഒാളം ജീവനും കവർന്നിരുന്നു.. വാക്സിനും പ്രത്യേക മരുന്നുകൾക്കും ഇൗ വകഭേദം വിധേയമല്ലെന്ന വിദഗ്ധരുടെ വിലയിരുത്തലാണ് ഇതിെൻറ പ്രധാന അടിസ്ഥാനം. എന്നാൽ, ലോകത്ത് ഡെൽറ്റ പ്ലസ് മാത്രമല്ല ആശങ്ക സൃഷ്ടിക്കുന്നതെന്നാണ് പുതിയ വിവരം. ഡെൽറ്റ പ്ലസിനെ പോലെയല്ലെങ്കിലും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ വീണ്ടും […]
