ചാത്തങ്കാവിൽ റോഡിൻ്റെ ശോചനീയാവസ്ഥ; യൂത്ത് ലീഗ് വാഴ നട്ടു പ്രതിഷേധിച്ചു

  • 13th June 2021
  • 0 Comments

വരട്ടിയാക്ക് – പെരിങ്ങൊളം റോഡ് നാല് വർഷത്തോളമായി സമയബന്ധിതമായി പ്രവൃത്തി നടത്താത്തതിനാൽ പ്രദേശത്തെ ജനങ്ങൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . അധികാരികളുടെ അലംഭാവം കാരണം നീണ്ടു പോയ ഈ റോഡ് പ്രവൃത്തി ,ഈ കടന്നു വന്ന മഴക്കാലത്ത് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കും എന്നതിനാൽ ഉടനടി അധികാരികൾ ഈ വിഷയത്തിൽ ഇടപെടണമെന്ന് ,റോഡിലെ വെള്ളക്കെട്ടിൽ വാഴ നട്ട് പ്രതിഷേധിച്ചു കൊണ്ടുള്ള ചാത്തങ്കാവ് ശാഖ യൂത്ത് ലീഗ് നടത്തിയ പരിപാടി ഉദ്ഘാടനം നടത്തിയ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഐ.മുഹമ്മദ് […]

error: Protected Content !!