Kerala News

മതപരമായ വസ്ത്രം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല; വനിത ലീഗ്

  • 27th January 2022
  • 0 Comments

സ്റ്റുഡന്‍സ് പോലീസിന് ഹിജാബും സ്‌കാര്‍ഫും മുതലായ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന അഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ് പ്രസിഡന്റ് സുഹ്റ മമ്പാട്. മതപരമായ വിശ്വാസ പ്രകാരമുള്ള വസ്ത്രം സേനയുടെ മതേതര സ്വഭാവത്തിന് എതിരായി മാറുമെന്ന കണ്ടെത്തലിലാണ് സര്‍ക്കാറിന്റെ ഈ ഉത്തരവ്. ഇത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. ഗ്രേസ് മാര്‍ക്കും മറ്റും ലഭിക്കുന്ന സ്റ്റുഡന്റ് പോലീസില്‍ മതപരമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സുഹ്റ മമ്പാട് വിമര്‍ശിച്ചു. എം.എസ്.എഫ് മുന്‍ ദേശീയ വൈസ് […]

Local News

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എം.ബി.ബി.എസ് നേടിയ 14 പ്രതിഭകളെ വനിതാ ലീഗ് ആദരിച്ചു.

  • 8th November 2021
  • 0 Comments

കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ലീഗു് സംഘടിപ്പിച്ച “ആദരം 2021 ” ചടങ്ങിൽ വെച്ചു് മെഡിക്കൽ പഠനം പൂർത്തീകരിച്ച 14 പ്രതിഭകളെ ആദരിച്ചു .മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു് എം.കെ.റഫീഖ ഉൽഘാടനം ചെയ്തു. പ്രസിഡണ്ടു് ഖദീജ കരീം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി സി.കെ. ഫസീല സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട, ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ, ഹരിത സംസ്ഥാന പ്രസിഡണ്ടു് പി.എച്ച്.ആയിഷ ബാനു .ജില്ലാ വനിതാ ലീഗ് ട്രഷറർ എ.പി.സഫിയ, […]

വനിതാ ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി നിർവഹിച്ചു

വനിതാ ലീഗ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി, ഓക്സിജൻ സിലിണ്ടർ, മുഴുവൻ വാർഡുകളിലേക്കും പൾസ് ഓക്സിമീറ്റർ,പി. പി. ഇ കിറ്റ്, ഭാവനനിർമാണത്തിനുവേണ്ടിയുള്ള ധനസഹായം, കിടപ്പുരോഗികൾക്കുള്ള ധനസഹായം, കോവിഡ് സാഹചര്യത്തിൽ പ്രയാസം അനിഭവിക്കുന്നവർക്കുള്ള ഭക്ഷണകിറ്റുകൾ, മരുന്നുകൾ തുടങ്ങിയവയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി നിർവഹിച്ചു. . പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് പി കൗലത്ത് അധ്യക്ഷത വഹിച്ചു. സി.ഗഫൂർ, കെ മൊയ്‌തീൻ, ശിഹാബ് പാലക്കൽ, ഐ.മുഹമ്മദ്‌ കോയ, നൗഷാദ് […]

error: Protected Content !!