വേണ്ടത് അല്‍പ്പം കരുണമാത്രം; തുണയായി ദമ്പതികള്‍,വന്ധ്യങ്കരണത്തിന് കൊണ്ടുപോയ അരക്ക് താഴെ തളര്‍ന്ന പട്ടിയെ തിരികെ നല്‍കി
കുടുംബാസൂത്രണത്തിനായി കൊണ്ടുപോയ അരയ്ക്ക് താഴെ തളര്‍ന്ന തെരുവ്പട്ടിയെ ഒടുവില്‍ തിരികെ നല്‍കി. കഴിഞ്ഞ ദിവസമാണ് ഒരു കരുണയും ദയയും ഇല്ലാതെ വന്ധ്യങ്കരണത്തിനായി കൊണ്ടുപോയ വികലാംഗനായ തെരുവ്പട്ടിയെ ഇതിന് ദിവസവും ഭക്ഷണം നല്‍കി ലാളിക്കുന്ന കുടുംബത്തിന്റെ ആവശ്യപ്രകാരം തിരികെ നല്‍കിയത്. വീട്ടില്‍ വളര്‍ത്തിയ നായ ചത്ത ശേഷം അലഞ്ഞുനടക്കുന്ന നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ശീലമാക്കിയ ദമ്പതികള്‍ ദിവസവും അവശനായ ഈ നായക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. മായനാട് ഭാഗത്ത് ദിവസവും ഇവരുടെ വരവും നോക്കി ഈ മിണ്ടാപ്രാണി കാത്തിരിക്കും.രാവിലെ 9 […]
