National

വന്ദേഭാരത് സ്ലീപ്പർ കോച്ചുക്കൾ അടുത്തവർഷം ആദ്യം

  • 4th October 2023
  • 0 Comments

ന്യൂഡൽഹി: മറ്റു ട്രെയിനുകളേക്കാൾ സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്‌സ്പ്രസ്സുകളെ യാത്രികർക്ക് പ്രിയങ്കരമാക്കുന്നത്. എന്നാൽ അടുത്തവർഷം ട്രാക്കുകളിൽ എത്താനിരിക്കുന്ന വന്ദേഭാരത് തീവണ്ടികൾ അതിലും മികച്ചതാകുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകുന്ന സൂചന. അടുത്തവർഷം പുറത്തിറങ്ങാനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ 2024 ആദ്യം പുറത്തിറങ്ങുമെന്ന കുറിപ്പിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. കാഴ്ചയിൽ അതി ഗംഭീരവും പ്രൗഢവുമായ രൂപകൽപനയാണ് വന്ദേഭാരത് സ്ലീപ്പർ […]

Kerala News

കേരളത്തിന്റെ ആദ്യ വന്ദേ ഭരത് എക്സ്പ്രസ്സ്; പ്രധാനമന്ത്രി ഇന്ന് പച്ചക്കൊടി വീശും

  • 25th April 2023
  • 0 Comments

കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10: 30 ന് പച്ചക്കൊടി വീശും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും. ഇന്നത്തെ ഇന്നത്തെ സ്പെഷ്യൽ സർവീസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് അവസരം. എട്ടു മണിക്കൂറിൽ എട്ട് സ്റ്റോപ്പുകൾ കടന്ന് തിരുവനതപുരം മുതൽ കാസർഗോഡ് വരെയാണ് […]

News

വന്ദേഭാരത് നാലാം ഘട്ടം; കേരളത്തിലേക്ക് 94 വിമാനങ്ങളെത്തും

ജൂലായ് ആദ്യം തുടങ്ങുന്ന വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങളെത്തും. ജൂലായ് ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിലാണിത്. ബഹ്റൈന്‍, യുഎഇ, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഒമാനില്‍നിന്നും ബഹ്റൈനില്‍നിന്നും ഈ ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങളുണ്ട്. എന്നാല്‍ സൗദി അറേബ്യയില്‍നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല. ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും […]

error: Protected Content !!