National

വന്ദേഭാരതിന് സ്ലീപ്പർ വരുന്നു

  • 16th September 2023
  • 0 Comments

ചെന്നൈ:  വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പർ ട്രെയിനുകളും, വന്ദേ മെട്രോകളും രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ നിർമ്മാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്‌) യിൽ അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. 12 കോച്ചുകളാകും വന്ദേ മെട്രോയിൽ ഉണ്ടാവുക. നിലവിൽ ഓടുന്ന പാസഞ്ചറുകൾക്ക്  പകരമായിട്ടാണ് വന്ദേ മെട്രോകൾ വരിക എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവർഷം ജനുവരി – ഫെബ്രുവരിയോടെ വന്ദേ […]

Kerala

വന്ദേഭാരതിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1400 രൂപ

  • 18th April 2023
  • 0 Comments

തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് കേരളത്തിലെത്തിയ ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അനുയായികൾ പരീക്ഷണ ഓട്ടം നടക്കുമ്പോൾ പോലും ഓരോ സ്റ്റേഷനിലും സ്വീകരിക്കുന്ന കാഴ്ച നാം കണ്ടതാണ്. രാഷ്ട്രീയ ലക്ഷ്യത്തിനാണ് വന്ദേഭാരത് എക്സ്പ്രസ് ഇപ്പോൾ മുന്നറിയിപ്പില്ലാതെ കേരളത്തിന് അനുവദിച്ചതെന്നെ ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു. വന്ദേഭാരത് എത്തിയതിന്റെ ആവേശവും ചൂടും സോഷ്യല്‍ മീഡിയയിലും ഉണ്ടായിരുന്നു. എത്രയായിരിക്കും വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്ക്റ്റ് നിരക്ക് എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. ചില അനുമാനങ്ങൾ‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചവരുമുണ്ട്. എന്നാൽ അനുമാനങ്ങൾ‌ക്കൊക്കെ […]

Kerala

വന്ദേഭാരതിന് നൽകിയ സ്വീകരണം: എം.വി.ഗോവിന്ദന്റെ പേര് വിളിച്ചു കൊണ്ട് അപ്പം വിതരണം

  • 17th April 2023
  • 0 Comments

കോഴിക്കോട്∙ വന്ദേഭാരതിന്റെ ട്രയൽ റണ്ണിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ബിജെപി പ്രവർത്തകർ. കോഴിക്കോട്ടെത്തിയ വന്ദേഭാരത് എക്സ്പ്രസിന് നൽകിയ സ്വീകരണത്തിനിടെ, ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ അപ്പം വിതരണം ചെയ്തു. വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കം അപ്പം നൽകി സ്വീകരിച്ചു. എം.വി.ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം. വന്ദേഭാരത് എക്സ്പ്രസിൽ കണ്ണൂരിലേക്ക് അപ്പം കൊടുത്തുവിടുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ഗോവിന്ദന്റെ പേരു വിളിച്ചുപറഞ്ഞ് അപ്പം വിതരണം […]

National

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി

  • 13th October 2022
  • 0 Comments

രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക. ഹിമാചൽ പ്രദേശിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും. ഹിമാചൽ പ്രദേശിലെ അംബ് അൻഡൗറ മുതൽ ന്യൂഡൽഹി വരെയാണ് ട്രെയിൻ ഓടുക. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിന് […]

error: Protected Content !!