Kerala

കാസർഗോഡ്- തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പടെ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നാളെ

  • 23rd September 2023
  • 0 Comments

കൊച്ചി : കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പടെ പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് സെപ്റ്റംബര്‍ 24ന് വിദൂര ദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും. കാസർഗോഡ് നടക്കുന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി ശ്രീ വി മുരളീധരൻ പങ്കെടുക്കും ചടങ്ങുമായി ബന്ധപെട്ട് കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നാളെ റെയിൽവേ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പങ്കെടുക്കും. സംസ്ഥാന കായിക,റെയിൽവെ വകുപ്പ് മന്ത്രി […]

error: Protected Content !!