National

വന്ദേ ഭാരത് ഇടിച്ചു തെറിപ്പിച്ച പശു വന്ന് ദേഹത്ത് വീണ് ട്രാക്കിൽ ഇരുന്ന വൃദ്ധൻ മരിച്ചു

  • 21st April 2023
  • 0 Comments

അൽവർ: വന്ദേ ഭാരത് ഇടിച്ചു തെറിപ്പിച്ച പശു വന്ന് ദേഹത്തേക്ക് പതിച്ചു റെയിൽവേ ട്രാക്കിൽ ഇരുന്ന വൃദ്ധൻ മരിച്ചു. രാജസ്ഥാനിലെ അൽവറിൽ ആരവല്ലി വിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റെയിൽവേയിൽ ഇലക്ട്രീഷ്യൻ തസ്തികയിൽനിന്ന് വിരമിച്ച ശിവ്ദയാൽ ശർമ്മ ആണ് മരിച്ചത്. റെയിൽവേ ട്രാക്കിൽ ഇരുന്നു മൂത്രമൊഴിക്കുകയായിരുന്നു ശിവ്ദയാൽ ശർമ്മ. ബുധനാഴ്ച രാവിലെയാണ് സംഭവം. കാളി മോറി ഗേറ്റിൽനിന്ന് പുറപ്പെട്ട വന്ദേ ഭാരതിനു മുന്നിൽ ചാടിയ പശുവിനെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ […]

Kerala

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം കേരളത്തിലേക്ക് 151 സർവീസുകൾ

വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 151 സർവീസുകൾ. രാജ്യത്ത് ഏറ്റവുമധികം സർവീസ് ലഭ്യമായതും കേരളത്തിലേക്കാണ്. ആകെ 193 വിമാനത്തിൽ 151 ഉം കേരളത്തിലേക്കാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും അധികം സർവീസ് ഖത്തറിൽ നിന്നാണ്. ഇതിന്റെ ഭാഗമായി നിരവധി പ്രവാസികൾക്ക് ജന്മ നാട്ടിലേക്ക് മടങ്ങാം. ജൂലൈ 10 മുതൽ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും. കേരളത്തിലേക്ക് കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34) എന്നിങ്ങനെയാണ് സര്‍വീസുകള്‍. ലക്നൗ, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് […]

error: Protected Content !!