Kerala News

വഖഫ് നിയമനം; മുസ്ലിം ലീഗ് മഹാറാലി കോഴിക്കോട് ബീച്ചില്‍ ആരംഭിച്ചു

  • 9th December 2021
  • 0 Comments

വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി ആരംഭിച്ചു. വെകിട്ട് 4.30 ഓടെ കോഴിക്കോട് ബീച്ചില്‍ ആരംഭിച്ച പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പിഎംഎ സലാം സ്വാഗതം പറഞ്ഞ പരിപാടിയില്‍ എംകെ മുനീര്‍ അധ്യക്ഷനായി. വഖഫ് വിഷയത്തിലെ പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്മാറിയെങ്കിലും സമരം ശക്തമാക്കാനുള്ള ലീഗ് തീരുമാനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ പ്രവര്‍ത്തകരോട് സമ്മേളനത്തിനെത്താന്‍ ലീഗ് നീര്‍ദേശം […]

Local News

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിട്ട നടപടി പിന്‍വലിക്കുക എന്ന ആവശ്യമുയര്‍ത്തി കുന്ദമംഗലത്ത് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ റാലി

  • 7th December 2021
  • 0 Comments

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് കുന്ദമംഗലത്ത് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഐ ഐ എം ഗേറ്റിന് മുന്‍വശത്ത് നിന്നും തുടങ്ങിയ റാലി കുന്ദമംഗലം താഴെ ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു. പരിപാടില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം പി ഫാസില്‍ സ്വാഗതം പറഞ്ഞു.സ്വാഗത സംഘം ചെയര്‍മാന്‍ അരിയില്‍ മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഒ പി നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. […]

Local

അഖില കേരളം വഖ്ഫ് സംരക്ഷണ സമിതി 5000 മാസ്കുകൾ വിതരണം നടത്തി

കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ അഖില കേരള വഖ്ഫ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇ. ഡബ്ല്യൂ. ആർ.ഡി.എം നു സമീപമുള്ള ചേരിഞ്ചാൽ പ്രദേശത്ത് സമീപം മാസ്ക് വിതരണം നടത്തി. ഒന്നാം ഘട്ടമായി സമിതി 5000 മാസ്കു വിതരണം നടത്തുക. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂരിൽ നിന്നും ഡോക്ടർ മാധവൻ കോമത്ത് (ഇ. ഡബ്ല്യൂ. ആർ.ഡി.എം ) മുഖാവരണ കിറ്റ് ഏറ്റു വാങ്ങി. പരിപാടിയിൽ ഡോ : ശ്രീധരൻ (ഇ. ഡബ്ല്യൂ. ആർ.ഡി.എം […]

error: Protected Content !!