മരുമകന്റെ കമ്പനിക്ക് കരാർ കിട്ടിയ കാര്യം അറിഞ്ഞില്ല; ദുരൂഹത ഉണ്ടെങ്കിൽ പരിശോധിക്കട്ടെ; വൈക്കം വിശ്വൻ
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കരാർ മരുമകന്റെ കമ്പനിക്ക് എങ്ങനെ കിട്ടി എന്നറിയില്ലെന്നും ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കാമെന്നും ഇടതുമുന്നണി മുൻ കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന വൈക്കം വിശ്വൻ. മരുമകന്റെ കമ്പനിക്ക് ഇങ്ങനെ ഒരു കരാർ കിട്ടിയ കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല. പരിപാടി തുടങ്ങിയ ശേഷമാണ് അറിഞ്ഞതെന്നും വൈക്കം വിശ്വം പറഞ്ഞു. 72 വർഷമായി താൻ പൊതു പ്രവർത്തന രംഗത്തുണ്ട്.വിദ്യാർത്ഥി കാലഘട്ടത്തിലാണ് താൻ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. 72 വർഷമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്. ബന്ധുക്കൾക്ക് ആർക്കും ഇതുവരെ യാതൊരു […]