വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക സമ്മേളനം വിവാദത്തിൽ
കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി സ്മാരക സമ്മേളനത്തിൽ വൈക്കം എം എൽ എ യെ അധ്യക്ഷയാക്കാത്തതിനെച്ചൊല്ലി വിവാദം. വൈക്കം എം എൽ എയ്ക്ക് അവഗണന ഉണ്ടായതിൽ പ്രതിഷേധവുമായി സി പി ഐ നേതാവിന്റെ എഫ് ബി പോസ്റ്റ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. സി. പി. ഐ. നേതാവും എ. ഐ. വൈ. എഫ് മുൻ ജില്ലാ ഭാരവാഹിയുമായ പ്രശാന്ത് രാജന്റെ പോസ്റ്റാണ് ചർച്ചയായി മാറിയത്. സ്ഥലം എം. എൽ. എ ആയ സി. കെ. ആശയെ […]
