റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി ജയരാജൻ ; ഇ പി ജയരാജൻ
വൈദേകം റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി ജയരാജനാണെന്ന് തുറന്ന് പറഞ്ഞ് ഇ പി ജയരാജൻ. എന്നാൽ അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു.റിസോർട്ട് മുൻ എം ഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി. മാധ്യമ സൃഷ്‌ടി എന്ന നിലയിലാണ് ഇത് വരെ ഈ വിവാദത്തെ […]



