National News

ടെലിവിഷൻ താരം വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു

കാർ കൊക്കയിലേക്ക് മറിഞ്ഞ് ടെലിവിഷൻ താരം വൈഭവി ഉപാധ്യായ മരിച്ചു. ഹിമാചൽ പ്രദേശിൽ വെച്ചുണ്ടായ അപകടത്തിലാണ് വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്‍ടമായത്. പ്രതിശ്രുത വരനും താരത്തിന് ഒപ്പം കാറില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഹിമാചലില്‍ നിന്ന് കൊണ്ടുവരുന്ന വൈഭവിയുടെ മൃതദേഹം മുംബൈയില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‍ക്കരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാരാഭായി വേഴ്സ്സസ് സാരാഭായി എന്ന സീരിയലിലൂടെയാണ് വൈഭവി പ്രശസ്തയായത്. നിര്‍മാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്റെ മരണവാര്‍ത്ത സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും […]

error: Protected Content !!