Kerala News

വാഹന മോഷണം;പ്രതി പോലീസ് പിടിയിൽ

  • 18th June 2023
  • 0 Comments

ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതിയെ ജില്ല ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ പി എസ്സിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീനാണ് വി കെ പടിയിലെ വീടിൻ്റെ പരിസരത്ത് നിന്നും പിടിയിലായത്. ജൂൺ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാറുടമ നഗരത്തിലെ ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പം തൻ്റെ […]

error: Protected Content !!