കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ;തോല്പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ;അഭിനന്ദിച്ച് ശിവൻകുട്ടി
ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ച ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റര്‍ രമേശ് ബാബു പ്രഗ്നാനന്ദയെ അഭിനന്ദച്ച് മന്ത്രി വി ശിവന്‍കുട്ടി. ചെസിലെ നമ്പർ വൺ താരമായ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകളാണ് എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വി ശിവന്‍കുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ‘ചെസിലെ നമ്പർ വൺ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ. കാരണം ഇന്ത്യയിൽ നിന്ന് ഒരു […]