‘പ്രതിഭാധനനായ ഒരു അഭിനേതാവ് ആയിരുന്നു മാമുക്കോയ’; സമരാഗ്‌നി വേദിയില്‍ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ പരിഹാസവുമായി വി ശിവന്‍കുട്ടി
സമരാഗ്‌നി വേദിയില്‍ ദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഭാധനനായ ഒരു അഭിനേതാവ് ആയിരുന്നു മാമുക്കോയ.. എന്നായിരുന്നു മാമുക്കോയയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ച് മന്ത്രി വിമര്‍ശിച്ചത്. വി ശിവന്കുട്ടിക്ക് പുറമെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എ വി കെ പ്രശാന്ത് തുടങ്ങിയവരും ഫേസ്ബുക്കില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ജയ മംഗളം …ജയ മംഗളം …ഏവര്‍ക്കും ശുഭരാത്രി എന്നായിരുന്നു വി കെ പ്രശാന്ത് കുറിച്ചത്. അതേസമയംദേശീയഗാനം തെറ്റായി പാടിയ വിഷയത്തില്‍ […]



