Kerala

കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നത് വ്യാമോഹം; വി.മുരളീധരൻ

  • 10th December 2022
  • 0 Comments

കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നത് വ്യാമോഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും കേന്ദ്രസർക്കാർ അനുവാദം നൽകില്ല. മാസ് ഡയലോ​ഗ് അടിക്കുന്നത് മുഖ്യമന്ത്രി നിർത്തണം, ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ വന്ദേഭാരത് ട്രെയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. കേരളം ഇന്ത്യയുടെ ഭാഗമാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ വരും. ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രി കേരളത്തിന് ഉറപ്പ് നൽകിയിട്ടുള്ളതാണ്’ എന്നും മുരളീധരൻ പറഞ്ഞു. ഒരു കാരണവശാലും ജനങ്ങൾക്ക് […]

Kerala

കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണ്; വി മുരളീധരൻ

  • 3rd December 2022
  • 0 Comments

വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം, ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ലെന്ന് വി മുരളീധരൻ പറഞ്ഞു.കൂടാതെ കഴക്കൂട്ടത്തെ പാത – പണി പൂർത്തിയാക്കിയാൽ തുറക്കും. എന്നാൽ മന്ത്രിമാരെ ഉദ്ഘാടന മാമാങ്കം നടത്താനനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്ക് ആര് കത്തയച്ചാലും അത് ഫോർവേഡ് ചെയ്യുമെന്നും അതാണ് ഗവരണറുടെ ജോലിയെന്നും മുരളീധരൻ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമല്ലാത്ത ബില്ല് പാഴാവുകയേ ഉള്ളൂ. അത് അവതരിപ്പിക്കാൻ […]

Kerala News

ക്രമസമാധാന നിലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച;എവിടെപ്പോയി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയെന്ന് മുരളീധരൻ

  • 28th November 2022
  • 0 Comments

വിഴിഞ്ഞം സംഘർഷം കേരളത്തിലെ ക്രമസമാധാന നിലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.കലാപസമാനമായ അന്തരീക്ഷമാണ് ഉണ്ടായത്. ആഭ്യന്തരവകുപ്പിന് നാഥനില്ലത്ത സ്ഥിതിയാണുള്ളതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചിരുന്നു.’ഇന്നലെയും മിനിഞ്ഞാന്നുമായി തിരുവനന്തപുരത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിലെ ക്രമസമാധാന നിലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് കാണിക്കുന്നത്. ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. ജനങ്ങള്‍ സാമുദായികമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ സൂചിപ്പിച്ചത്. ജനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിക്കുക. […]

Kerala News

അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി;ഗവർണർ അനാഥനല്ലെന്ന് സുരേന്ദ്രൻ ഗവർണറെ വിരട്ടാനുള്ള ശ്രമം വിലപ്പോകില്ലെന്ന് വി മുരളീധരന്‍

  • 24th October 2022
  • 0 Comments

നിയമം നടപ്പിലാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ചാൻസലറുടെ അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണ് . മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവർണർക്ക് എതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം തകർക്കുന്നത് പാർട്ടിയും സർക്കാരുമാണ്. മന്ത്രിമാർ ഭരണത്തലവനെ അവഹേളിക്കുകയാണ്.സിപിഎംകാരെ ഇറക്കി ഗവർണറെ നേരിടാനാണ് ശ്രമമെങ്കിൽ, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓർക്കണം. തിരിച്ചും […]

Kerala News

സുരേഷ് ഗോപിയുടെ കോർ കമ്മിറ്റിയിലേക്കുള്ള വരവ് സ്വാഗതം ചെയ്ത് മുരളീധരൻ;അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്

  • 16th October 2022
  • 0 Comments

സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. അദ്ദേഹം കോർ കമ്മിറ്റിയിൽ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുരളീധരൻ സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മറ്റ് കാര്യങ്ങൾ അറിയില്ല എന്നും പറഞ്ഞു.അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു.അതേസമയം സന്ദീപ് വാര്യരെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി പാർട്ടി അധ്യക്ഷൻ വിശദീകരിക്കുമെന്ന് വി.മുരളീധരൻ പ്രതികരിച്ചു. കൂടുതൽ കാര്യങ്ങൾ അറിയില്ല. രാമായണം ദുർവ്യാഖ്യാനം […]

Kerala

വി മുരളീധരൻ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതം; മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വിദേശകാര്യവകുപ്പ് ക്ലിയറൻസ് രേഖ പുറത്ത്

  • 13th October 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം സംബന്ധിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കുന്ന രേഖ പുറത്ത്. മുഖ്യമന്ത്രി വിദേശയാത്രകൾക്ക് അനുമതി തേടുമ്പോൾ യുഎഇ സന്ദർശനം ഉണ്ടായിരുന്നില്ലെന്നായിരുന്നു വി. മുരളീധരന്റെ പ്രസ്താവന. എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലീയറൻസിനായി നൽകിയ അപേക്ഷയിൽ നോർവേ, യുകെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ യുഎഇയിൽ സ്വകാര്യ സന്ദർശനം നടത്തുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷക്ക് വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്. 10-ാം തീയതിയാണ് അപേക്ഷ നൽകിയത്. ഈ രേഖയാണ് […]

Kerala

‘പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സർക്കാരും പോലീസും ഇസ്ലാമിക തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി’;വി.മുരളീധരൻ

  • 24th September 2022
  • 0 Comments

പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും, മുഖ്യമന്ത്രിയും, പൊലീസും ഒത്താശ ചെയ്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി. ഹർത്താൽ തടയാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. ഇന്നലെ അക്രമം നടക്കുമ്പോൾ നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കും വിധം മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൊച്ചിയിൽ ചെണ്ട കൊട്ടുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് ഗവൺമെന്റാണ്. ഇസ്ലാമിക ഭീകരവാദം വളർത്തുന്നവരുടെ അക്രമം തടയാൻ പൊലീസ് ഒന്നും ചെയ്തില്ല. […]

Kerala News

മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയെന്ന് മുരളീധരൻ,അടുത്തഘട്ടം മലയാളിയും കേരളവും തമ്മിൽ ബന്ധമില്ലെന്ന് ട്രോളി ശിവകുട്ടി

  • 17th September 2022
  • 0 Comments

മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്നും ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മുരളീധരന്റെ പരാമർശം.’മഹാബലിയും ഓണവും കഴിഞ്ഞാൽ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മിൽ ബന്ധമില്ല’ എന്നാണ് ഈ വിഷയത്തിൽ ശിവൻ കുട്ടിയുടെ പ്രതികരണം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് […]

Trending

നിശബ്ദനാക്കാമെന്ന് വിചാരിച്ചാൽ അത് നടക്കില്ല;വിരട്ടുന്നത് ആളറിയാഞ്ഞിട്ട്; അതൊക്കെ പാര്‍ട്ടിക്കമ്മിറ്റിയില്‍ മതി’

  • 17th September 2022
  • 0 Comments

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.രാജ്ഭവനെ വിരട്ടി നിശബ്ദനാക്കാമെന്ന് വിചാരിച്ചുകഴിഞ്ഞാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കണം.പിണറായി വിജയന് പാര്‍ട്ടിക്കമ്മിറ്റികളില്‍ ഇതു ചെയ്ത് ശീലമുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ അതു ചെയ്‌തോട്ടെ. പക്ഷെ, രാജ്ഭവനെ അങ്ങനെ വിരട്ടി നിശബ്ദമാക്കാം എന്നു വിചാരിച്ചു കഴിഞ്ഞാല്‍, അത് നടക്കില്ലെന്നു മനസ്സിലാക്കണമെന്ന് വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നരേന്ദ്ര മോദിജി സർക്കാരിൻ്റെ നയമാണ് അഴിമതിക്കെതിരായി സന്ധിയില്ലാത്ത നിലപാടെടുക്കുക എന്നത്. ഗവർണർ എടുത്തിരിക്കുന്നത് അഴിമതിക്കെതിരായിട്ട് സന്ധിയില്ലാത്ത നിലപാടാണ്. അതുകൊണ്ട് ആ നിലപാട് […]

Kerala News

ബാലഗോകുലം പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ലെന്ന് വി മുരളീധരന്‍

  • 9th August 2022
  • 0 Comments

ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച മാതൃസമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ ബീനാ ഫിലിപ്പിനെതിരെ സിപിഎമ്മില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ചില മതങ്ങളുടെ ആചാരങ്ങളെ മാത്രമേ സിപിഎം അംഗീകരിക്കുന്നുള്ളൂ. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയത് എങ്ങനെ തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു. മേയര്‍ എല്ലാവരുടെയും മേയറാണ്. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല. ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിനാണോ നടപടി. ചില മതങ്ങളില്‍ വിശ്വസിച്ചാല്‍ നടപടിയില്ല. ചില മതങ്ങളില്‍ വിശ്വസിച്ചാല്‍ നടപടിയെന്നും വി മുരളീധരന്‍ […]

error: Protected Content !!