Kerala kerala kerala politics

‘കാഫിര്‍’ പ്രയോഗം സി.പി.എം സൃഷ്ടിയെന്ന് തെളിഞ്ഞു; നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രക്ഷോഭം തുടങ്ങും: വി ഡി സതീശന്‍

  • 17th June 2024
  • 0 Comments

സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് സി.പി.ഐ.എം വടകരയിലും മലബാറിലും നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണത്തിന് പിന്നില്‍ അറിയപ്പെടുന്ന സി.പി.ഐ.എം നേതാക്കളായിരുന്നു. ഹീനമായ വര്‍ഗീയ പ്രചരണം നടത്തിയവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പൊലീസ് കര്‍ശന നടപടി എടുക്കുന്നില്ലെന്നില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം തുടങ്ങും. വടകരയിലെ ‘കാഫിര്‍’ പ്രയോഗം സി.പി.ഐ.എം സൃഷ്ടി ആയിരുന്നുവെന്ന് തെളിഞ്ഞു. കേരളത്തെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ മെനയുന്ന അതേ തന്ത്രമാണ് […]

error: Protected Content !!