‘ആദിവാസികളുടെ ഇടയില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതി’; വിവാദ പരാമര്‍ശവുമായി വി.അബ്ദുറഹ്മാന്‍ എം.എല്‍.എ

  • 7th November 2020
  • 0 Comments

വിവാദ പരാമര്‍ശവുമായി താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാന്‍. തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടിക്ക് എതിരെയായിരുന്നു അബ്ദുറഹ്മാന്റെ പരാമര്‍ശം. ആദിവാസികളുടെ ഇടയില്‍ നിന്ന് വന്നവര്‍ തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും, ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ വി.അബ്ദുറഹ്മാന്‍ പറഞ്ഞത്. ‘ആദിവാസികളുടെ ഇടയില്‍ നിന്ന് വന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരണ്ട. ഞങ്ങള്‍ തിരൂരില്‍ ജനിച്ച് വളര്‍ന്ന ആളുകളാണ്. ആദിവാസി ഗോത്രത്തില്‍ നിന്ന് വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് ആദിവാസികളുടെ അവിടെ പോയി പഠിപ്പിക്കുക. ഞങ്ങളുടെ അടുത്ത് വന്ന് പഠിപ്പിക്കാന്‍ നില്‍ക്കണ്ട എന്ന് മാത്രമാണ് എനിക്ക് […]

error: Protected Content !!