National News

പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകി രോഗി മരിച്ച സംഭവം;ആശുപത്രി പൊളിക്കും

  • 26th October 2022
  • 0 Comments

ഉത്തർപ്രദേശിൽ ഡെങ്കിപനി ബാധിച്ചു ചികിത്സയ്ക്കെത്തിയ രോഗിക്ക് രക്തഘടകമായ പ്ലേറ്റ്ലറ്റിനു പകരം മധുര നാരങ്ങാ (മൊസംബി) ജ്യൂസ് കയറ്റിയ സംഭവത്തിൽ ആശുപത്രി കെട്ടിടം പൊളിക്കാൻ തീരുമാനം.അനധികൃത നിർമാണത്തിന് പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്‍റരിന് പൊളിക്കുന്നതിന് നോട്ടീസ് നൽകി.കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ വ്യാജ പ്ലേറ്റ്‌ലറ്റുകള്‍ വില്‍ക്കുന്ന സംഘത്തിലെ പത്തുപേരെ പ്രയാഗ്‌രാജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഡെങ്കി ബാധിതർക്കു രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവു കുറയുമെന്നതുകൊണ്ട് അതു കുത്തിവയ്ക്കുക പതിവാണ്. മറ്റൊരു ആശുപത്രിയിൽനിന്ന് എത്തിച്ച പ്ലേറ്റ്ലറ്റുകളാണ് പ്രദീപ് പാണ്ഡെയ്ക്കു നൽകിയത്. മൂന്നു […]

National News

ക്ലാസ്സ്മുറിയിൽ വിദ്യാർഥിയെകൊണ്ട് കൈ മസാജ് ചെയ്യിച്ചു;വീഡിയോ വൈറൽ പിന്നാലെ സസ്പെൻഷൻ

  • 28th July 2022
  • 0 Comments

ക്ലാസ്മുറിയിൽ വെച്ച് വിദ്യാർഥിയെകൊണ്ടു കൈ മസാജ് ചെയ്യിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ.ഉത്തർപ്രദേശിലെ ഹർദോയിലെ ബവാൻ ബ്ലോക്കിൽ പോഖാരി പ്രൈമറി സ്‌കൂളിലാണു സംഭവം. മസാജ് ചെയ്യിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ അധ്യാപിക ഊർമിള സിങ്ങിനെ സസ്പെൻഡ് ചെയ്തു.കസേരയിൽ ഇരിക്കുന്ന അധ്യാപികയുടെ ഇടതു കൈ വിദ്യാർഥി മസാജ് ചെയ്യുന്നതാണ‌ു വിഡിയോയിലുള്ളത്. വിദ്യാർഥി മസാജ് ചെയ്യുന്നതിനിടെ അധ്യാപിക കുപ്പിയിൽനിന്ന് വെള്ളം കുടിക്കുന്നതും വിഡിയോയിൽ കാണാം. അതേസമയം ആരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. Again another one from […]

error: Protected Content !!