National News

ഉത്തരാഖണ്ഡ് ദുരന്തം ; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

  • 23rd February 2021
  • 0 Comments

ഉത്തരാഖണ്ഡ്​ ദുരന്തത്തിൽ കാണാതായ 136 പേർ മരിച്ചതായി പ്രഖ്യാപിച്ചു. ​ രാജ്യത്തെ നടുക്കിയ ദുരന്തം നടന്നത് ഫെബ്രുവരി ഏഴിനായിരുന്നു. പൊലീസ്​, ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്​ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 60 പേരുടെ മൃത​േദഹമാണ്​ ഇതുവരെ ക​​ണ്ടെത്തിയത്​. മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്നാണ്​ ചമോലി ജില്ലയിൽ മിന്നൽ പ്രളയമുണ്ടായത്​. ജലവൈദ്യുത പദ്ധതികളിലെ തൊഴിലാളികളാണ്​ കാണാതായവരിൽ അധികവും. തപോവനിലെ തുരങ്കത്തിൽനിന്ന്​ 14 മൃതദേഹങ്ങൾ ക​ണ്ടെത്തിയിരുന്നു. […]

error: Protected Content !!